ഇത്തിക്കര പക്കിയായി ലാലേട്ടനും കായംകുളം കൊച്ചുണ്ണിയായി നിവിനും ; ചിത്രങ്ങള്‍ വൈറലാകുന്നു

ഇത്തിക്കര പക്കിയായി ലാലേട്ടനും കായംകുളം കൊച്ചുണ്ണിയായി നിവിനും ; ചിത്രങ്ങള്‍ വൈറലാകുന്നു
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കായംകുളം കൊച്ചുണ്ണിയായി എത്തുന്ന നിവിന്റെ ലുക്കും നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ച് ആദ്യമായി എത്തിയിരിക്കുകയാണ്.

കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും കൈ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം വൈറലായി.

Other News in this category4malayalees Recommends