പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്;കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങ്ങ്

പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്;കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങ്ങ്
അഡാറ് ലവിലെ ഒറ്റ സീന്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ നായര്‍. പാട്ട് പുറത്തിറങ്ങി ഒറ്റ രാത്രി കൊണ്ട് പ്രിയ ഹിറ്റായി. അഡാറ് ലവിലെ പാട്ട് ടീസറും ഹിറ്റായതിനു പിന്നാലെ പ്രിയ മലയാളം വിട്ടു പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ പ്രിയ ബോളിവുഡിലേക്ക് ചേക്കേറുകയാണ്. ബോളിവുഡിലെ സൂപ്പര്‍ ഹോട്ട് നായകന്‍ രണ്‍വീര്‍ സിങ്ങിന്റെ നായികയാകുന്നു. സിംബ എന്ന ചിത്രത്തിലാണ് രണ്‍വീറിന്റെ നായികയായി പ്രിയ എത്തുന്നത്. റോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജൊഹറാണ് നിര്‍മ്മിക്കുന്നത്.

Other News in this category



4malayalees Recommends