പാലക്കാട് ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മാനപദ്ധതി; വിജയിക്ക് സമ്മാനമായി നല്‍കിയ കാറിന്റെ താക്കോല്‍ കൈമാറി

പാലക്കാട് ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മാനപദ്ധതി; വിജയിക്ക് സമ്മാനമായി നല്‍കിയ കാറിന്റെ താക്കോല്‍ കൈമാറി
പാലക്കാട് വടക്കാഞ്ചേരി ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ് മോഹനന് ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ കൈമാറി.

ബോബന്‍ ജോര്‍ജ്(വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്),അനില്‍ സി.പി.(ജി.എം-മാര്‍ക്കറ്റിംഗ്, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ്),ഹരിഹരനുണ്ണി(എജിഎം-ബോബി ബസാര്‍),രാജേഷ് മേനോന്‍(പര്‍ച്ചേയ്‌സിംഗ് ഇന്‍ചാര്‍ജ്-ബോബി ബസാര്‍),സന്തോഷ്(സ്‌റ്റോര്‍ മാനേജര്‍-ബോബി ബസാര്‍),വിജില്‍(സി.എം.ഡി.മാനേജര്‍,ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്,തൃശൂര്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Other News in this category4malayalees Recommends