ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി

ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ഹാശാആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, ഇടവക ട്രഷറാര്‍ അജിഷ് തോമസ്, സെക്രട്ടറി എബ്രഹാം അലക്‌സ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വര്‍ഗ്ഗീസ്, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി.




Other News in this category



4malayalees Recommends