ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; ഓടയിലേക്ക് ഇടിച്ചിറക്കി യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍ മരിച്ചു

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; ഓടയിലേക്ക് ഇടിച്ചിറക്കി യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍ മരിച്ചു
ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം പാലായില്‍ വച്ചായിരുന്നു സംഭവം. പാലാതൊടുപുഴ റൂട്ടിലെ മേരിമാതാ ബസിന്റെ ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയാപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്.

നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ് വിനോദ് ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

Other News in this category



4malayalees Recommends