അന്നമ്മ ബേബി നിര്യാതയായി

അന്നമ്മ ബേബി നിര്യാതയായി

ഫിലാഡല്‍ഫിയ: പരേതനായ പി.വി. ബേബിയുടെ ഭാര്യയും അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ അന്നമ്മ ബേബി നിര്യാതയായി.



മക്കള്‍: ജോസ്, ഷേര്‍ളി, ആലീസ്, ജെസി, ജെന്‍സണ്‍. മരുമക്കള്‍:മിനി, ജിജു, ഷാജി, പ്രസാദ്, അഭീന.


വ്യൂവിംഗ് ജൂണ്‍ 3നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ ( Ascension Marthoma Church, 10197 Northeast Ave, Philadelphia, PA 19116 ) നടത്തുന്നതാണ്. ഫ്യൂണറല്‍ സര്‍വീസ് ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച രാവിലെ 10 ന് അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും തുടര്‍ന്ന് 11നു ഫോറസ്റ്റ് ഹില്‍ സെമിത്തേരിയിലും (Forest Hills Cemetery, 25 Byberry Road, Huntingdon Valley, PA 19006) നടത്തും. ദാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

Other News in this category



4malayalees Recommends