നവോദയ ബ്രിസ്ബണിന്റെ പ്രവര്‍ത്തനത്തിന് ആവേശോജ്വലമായ തുടക്കം .

നവോദയ ബ്രിസ്ബണിന്റെ പ്രവര്‍ത്തനത്തിന് ആവേശോജ്വലമായ തുടക്കം .

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ അക്കേഷ്യ റിഡ്ജ് സ്റ്റേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 27 മെയ് ഞായറഴ്ച 5.15 ന് നിറഞ്ഞ സദസ്സിന്റെ മുന്നില്‍ മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രിയും CPM പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് M A Baby ഉത്ഘാടനം ചെയ്തു ... നവോദയ ബ്രിസ്‌ബേന്‍ President റിജേഷ് കെ വി അധ്യക്ഷത വഹിച്ചു ... കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ Mr. Alexander Denton ആശംസകള്‍ അര്‍പ്പിച്ചു .അശ്വമേധം ഫെയിം ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപും പ്രോഗ്രാം അവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ സന്തോഷ് പാലിയും സംബന്ധിച്ചു . കൈരളി TVയുടെ ആഭിമുഖ്യത്തില്‍ അശ്വമേധം Live on stage പ്രേക്ഷകരില്‍ കൗതുകത്തോടൊപ്പം ആവേശവും ജനിപ്പിച്ചു ... ഒരേ സമയം മൂന്നുപേരോടു മത്സരിച്ചപ്പോള്‍ അത്ഭുതത്തോടെ നോക്കിയിരുന്ന കാണികള്‍ G S ന്റെ വിജയം നിലക്കാത്ത കരഘോഷത്തോടെയാണ് സ്വീകരിച്ചത് ... ഉത്ഘാടന ചടങ്ങുകളോട് അകമഴിഞ്ഞ് സഹകരിച്ച എല്ലാവരോടും Secretary മഹേഷ്, Cetnral Committee അംഗങ്ങള്‍ സജീവ്, ജഗജീവ്, േൃലasurer അഫ്ദല്‍ എന്നിവര്‍ കൃതഘ്‌നത രേഖപ്പെടുത്തുകയും തുടര്‍ന്നും നവോദയയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും അഭ്യര്‍ത്ഥിച്ചു ...


Other News in this category



4malayalees Recommends