കിങ് ലാന്‍ഡ് റിവൈവല്‍ മിനിസ്ട്രിസ് യുടെ സൂപ്പര്‍ നാച്ചുറല്‍ എന്‍കൗണ്ടര്‍ 2018 ലെസ്റ്ററില്‍.

കിങ് ലാന്‍ഡ് റിവൈവല്‍ മിനിസ്ട്രിസ് യുടെ സൂപ്പര്‍ നാച്ചുറല്‍ എന്‍കൗണ്ടര്‍ 2018 ലെസ്റ്ററില്‍.

കിങ് ലാന്‍ഡ് റിവൈവല്‍ മിനിസ്ട്രിസ് യുടെ സൂപ്പര്‍ നാച്ചുറല്‍ എന്‍കൗണ്ടര്‍ 2018 ജൂണ്‍ 16, 17 തീയതികളില്‍ ലെസ്റ്ററില്‍ വെച്ച് നടത്തുന്നു. പാസ്റ്റര്‍ ബാബു വരപുറത്തിന്റെ നേതൃത്വത്തില്‍ പ്രശസ്ത ദൈവസഭയായ അടൂര്‍ ഗ്രേസ് ഫാമിലി ഇന്റര്‍നാഷണല്‍ മിനിസ്ട്രി യുടെ അമരക്കാരന്‍ പാസ്റ്റര്‍ നിജു മാത്യു വചന പ്രഭാഷണം നടത്തുന്നു. ലെസ്റ്റര്‍ വിഗ്സ്റ്റന്‍ കോളേജ് വേദിയാകും. ജൂണ്‍ 16 ന് വൈകുന്നേരം 4 മണി മുതല്‍ 8മണി വരെയും. 17 ന് രാവിലെ 11 മുതല്‍ 2 മണി വരെയും നടക്കുന്ന ആത്മീയ ആരാധനയിലേക്കും വചന പ്രഘോഷണത്തിലേക്കും എല്ലാ ദൈവവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് :പാസ്റ്റര്‍ ബാബു വരപ്പുറത്ത് 07908792724


വേദിയുടെ വിലാസം :

WIGSTON COLLEGE

STATION ROAD

WIGSTON, LEICESTER

LE18 2DS
Other News in this category4malayalees Recommends