സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 17 ജൂണ്‍ 2018 ന്

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 17 ജൂണ്‍ 2018 ന്

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 17 ജൂണ്‍ 2018 ന് സൈന്റ്‌റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത് .


കോണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം സ് ര്‍ എം യൂ കെ ടീമും ചേര്‍ന്ന് ആയിരിക്കും

സ്ഥലം അഡ്രസ് : 3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ് , മനസ്ഫീല്‍ഡ് , NG19 7AB .


നോട്ടിംഗ്ഹാം .

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

എല്ലാവേര്‌യും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് ആന്റണി : 07872 073753

Other News in this category4malayalees Recommends