ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും മകളെയും തോക്ക് ചൂണ്ടി ഭീഷണിപെടുത്തി കൂട്ടമാനഭംഗം ചെയ്ത സംഘം പിടിയിലായി

ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും മകളെയും തോക്ക് ചൂണ്ടി ഭീഷണിപെടുത്തി കൂട്ടമാനഭംഗം ചെയ്ത സംഘം പിടിയിലായി
ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും മകളെയും തോക്ക് ചൂണ്ടി ഭീഷണിപെടുത്തി കൂട്ടമാനഭംഗം ചെയ്ത സംഘം അറസ്റ്റില്‍. ബിഹാറിലെ ഗയയിലായിരുന്നു സംഭവം നടന്നത്. ഡോക്ടറും കുടുംബവും ബൈക്കില്‍ പോകുമ്പോഴായിരുന്നു 20 പേരടങ്ങിയ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ഭാര്യയേയും മകളെയും ഉപദ്രവിച്ചപ്പോള്‍ തടഞ്ഞ ഡോക്ടറെ സംഘം ബലംപ്രയോഗിച്ച് അടുത്തുള്ള മരത്തില്‍ കെട്ടിയിടുകയായിരുന്നു.

ഇതിനു ശേഷം ഭാര്യയേയും പന്ത്രണ്ടു വയസുള്ള മകളെയും അക്രമികള്‍ ക്രൂരമാനഭംഗത്തിനു വിധേയമാക്കുകയായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തിനുശേഷം ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്.Other News in this category4malayalees Recommends