റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രം ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 5ന്

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രം ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 5ന്
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രം ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 5ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ നടത്തും. റവ ഫാ മാത്യു ഇലവുങ്കല്‍ വി.സി, റവ ഫാ ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി, റവ ഫാ ആന്റണി പറങ്കമാലില്‍ വിസി, റവ ഫാ ജോസഫ് ഏടാട്ട് വി സി, ഡിവൈന്‍ ടീം ചേര്‍ന്നാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

Other News in this category



4malayalees Recommends