സ്ത്രീധനം കുറഞ്ഞതിന് ഭര്‍തൃപിതാവ് യുവതിയെ പീഡിപ്പിച്ചു ; ഭര്‍ത്താവിന്റെ സഹോദരി ദൃശ്യങ്ങള്‍ പകര്‍ത്തി ; ഞെട്ടിക്കുന്ന സംഭവം പട്യാലയില്‍

സ്ത്രീധനം കുറഞ്ഞതിന് ഭര്‍തൃപിതാവ് യുവതിയെ പീഡിപ്പിച്ചു ; ഭര്‍ത്താവിന്റെ സഹോദരി ദൃശ്യങ്ങള്‍ പകര്‍ത്തി ; ഞെട്ടിക്കുന്ന സംഭവം പട്യാലയില്‍
സ്ത്രീധനം കുറഞ്ഞതിന് ഭര്‍തൃപിതാവ് യുവതിയെ പീഡിപ്പിച്ചു. ഭര്‍ത്താവിന്റെ സഹോദരി ദൃശ്യങ്ങള്‍ പകര്‍ത്തി. പാട്യാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.യുവതിക്ക് നല്‍കിയ പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ബോധംകെടുത്തിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്.

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തി ആദ്യ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം.സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ ഇരയെ പ്രതികള്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

ഭീഷണിക്ക് വഴങ്ങാതെ സ്ത്രീ ഹരിയാനയിലെ അംബാലയിലുള്ള പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി

Other News in this category



4malayalees Recommends