ഗ്രേറ്റ് മാര്‍ഷ്യല്‍ അക്കാദമി ഡോ ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

ഗ്രേറ്റ് മാര്‍ഷ്യല്‍ അക്കാദമി ഡോ ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍ ; കുങ്ഫു, കരാട്ടെ, കളരി തുടങ്ങിയ വിവിധ ആയോധന കലകള്‍ പരിശീലിപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുമായി ഗ്രേറ്റ് മാര്‍ഷ്യല്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിഫു എ സി തോമസ് അദ്ധ്യക്ഷനായി. ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. സി എ വില്‍സണ്‍, മര്‍സൂരിയ കുങ്ഫൂ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സി എസ് സത്യ, രാജഗുരു എന്നിവര്‍ ആശംസയര്‍പ്പിച്ചു. കെ ആര്‍ ഗിരീഷ് സ്വാഗതവും റാഫേല്‍ കെ ചിതലന്‍ നന്ദിയും പറഞ്ഞു.

Other News in this category



4malayalees Recommends