ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിന്‍രെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകള്‍ ഫാത്തിമയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ എങ്ങനെ വീണു എന്നത് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.


Other News in this category



4malayalees Recommends