മാറിടം കൈ കൊണ്ട് മറയ്ക്കാനാണെങ്കില്‍ എന്തിനാണ് ഇത്രയും വള്‍ഗറായ വസ്ത്രം ഐശ്വര്യ റായി ധരിച്ചത്? ആരാധകരുടെ ചോദ്യം വെറുതെയല്ല, വീഡിയോ കണ്ടുനോക്കൂ

മാറിടം കൈ കൊണ്ട് മറയ്ക്കാനാണെങ്കില്‍ എന്തിനാണ് ഇത്രയും വള്‍ഗറായ വസ്ത്രം ഐശ്വര്യ റായി ധരിച്ചത്? ആരാധകരുടെ ചോദ്യം വെറുതെയല്ല, വീഡിയോ കണ്ടുനോക്കൂ

വള്‍ഗറായ പല വസ്ത്രങ്ങളും ധരിച്ച് മോഡലുകളും ബോളിവുഡ് താരങ്ങളും പബ്ലിക്കിന് മുന്നിലെത്താറുണ്ട്. ഇത്തവണ ഐശ്വര്യ റായ് വ്യത്യസ്ത വസ്ത്രമണിഞ്ഞാണ് എത്തിയത്. എന്നാല്‍ ഐശ്വര്യയുടെ ഗൗണ്‍ ഇച്ചിരി വള്‍ഗറായി പോയെന്ന് മാത്രം. അത്തരം വസ്ത്രം ധരിക്കുകയും വേണം മാറിടം കൈ കൊണ്ട് മറയ്ക്കുകയും വേണം.


മാറിടം കൈ കൊണ്ട് മറയ്ക്കാനാണെങ്കില്‍ എന്തിനാണ് ഇത്രയും വള്‍ഗറായ വസ്ത്രം ധരിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ക്യാമറയ്ക്കുമുന്നിലെത്തിയപ്പോള്‍ ഐശ്വര്യ മാറിടം കൈ കൊണ്ട് മറച്ചു. ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു.

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്.പരിപാടിക്ക് ശേഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകര്‍ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാല്‍ അതൊന്നും പ്രകടമാക്കാതെ എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.

Other News in this category



4malayalees Recommends