ഏലിയാമ്മ ജോര്‍ജ് ഐരാണികുടിയില്‍ നിര്യാതയായി

ഏലിയാമ്മ ജോര്‍ജ് ഐരാണികുടിയില്‍ നിര്യാതയായി
ഫിലഡല്‍ഫിയ: പന്തളം ഐരാണികുടിയില്‍ ചരിവുപറമ്പില്‍ തെക്കേതില്‍ ഏലിയാമ്മ ജോര്‍ജ് (73) നിര്യാതയായി. പരേതനായ ജോര്‍ജുകുട്ടിയാണ് ഭര്‍ത്താവ്. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്.


മക്കള്‍: ഷാജി ജോര്‍ജ്, ബിജി ജോര്‍ജ്, റെജി ജോര്‍ജ്.


സംസ്‌കാരം ഫെബ്രുവരി രണ്ടാംതീയതി ശനിയാഴ്ച 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 2 മണിക്ക് ഇടപ്പോണ്‍ ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ജോര്‍ജ് (996 830 6206), ബിജി ജോര്‍ജ് (9400 7746 20).

സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends