മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും OlCC UK അദ്ധ്യക്ഷനുമായ തെക്കുംമുറി ഹരിദാസിന്റെ വിയോഗത്തില്‍ വേദനയോടെ യുകെ മലയാളികള്‍ ; ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ പ്രത്യേക അനുസ്മരണ യോഗം ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് സൂമില്‍

മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും OlCC UK അദ്ധ്യക്ഷനുമായ തെക്കുംമുറി ഹരിദാസിന്റെ വിയോഗത്തില്‍ വേദനയോടെ യുകെ മലയാളികള്‍ ; ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ പ്രത്യേക അനുസ്മരണ യോഗം ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് സൂമില്‍
ലണ്ടന്‍: വ്യവസായ പ്രമുഖനും മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും OlCC UK അദ്ധ്യക്ഷനും, ലണ്ടനിലെ ഗുരുവായൂരപ്പ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രിയപ്പെട്ട തെക്കുംമുറി ഹരിദാസ് എന്ന ഹരിയേട്ടന്‍ മലയാളികളെ ഒന്നടങ്കം ദുഖത്തിലാക്കിക്കൊണ്ടു വിട്ടു പിരിഞ്ഞിരിക്കയാണ് .പ്രീയപ്പെട്ട ഹരിയേട്ടന്റെ വേര്‍പാടില്‍ UKയിലെ OlCC UK യുടെ വിവിധ റീജനുകളിലുള്ള പ്രവര്‍ത്തകര്‍ ദുഖാചരണം നടത്തി OlCC UK നേതാക്കളായ KK,മോഹന്‍ദാസും,മകേഷ്മിച്ചം വും Hospital ല്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.OlCC UK കമ്മറ്റി നേതാക്കളായ Dr, ജോഷി, അള്‍സഹര്‍ അലി, എബിസബാസ്ത്യന്‍ ,അപ്പാ ഗഫൂര്‍,നോയിച്ചന്‍, ബിജു, ഗിരി മാധവന്‍, ജന്‍സണ്‍, ജോയിസ് ജയിംസ്, രാജേഷ് പട്ടേല്‍, സുനുദത്ത്, സുജുഡാനിയേല്‍, ബിജു ഗോപിനാഥ്, ബേബിക്കുട്ടി ജോര്‍ജ്, ബിനോയ് ഫിലിപ്പ്, ബിബിന്‍ കുഴിവേലില്‍, വിനോദ് ചന്ദ്രന്‍ ,സുനില്‍ രവീന്ദ്രന്‍, അപ്പച്ചന്‍, പ്രസാദ് കൊച്ചുവിള, സാജു, സണ്ണി ലൂക്കോസ്, ജോസ്, സോണി ചാക്കോ, ഷൈനു മാത്യു, പുഷ്പരാജ്, സുലൈമാന്‍, മാത്യു, വില്‍സണ്‍, സുനില്‍, ജവഹര്‍ ,സന്തോഷ് ബഞ്ചമന്‍, ബേബി ചെറിയാന്‍,അടക്കമുള്ള OlCC നേതാക്കന്‍മാരും കോണ്‍ഗ്രസിന്റെ നേതാക്കളായ, KPCC പ്രസിഡന്റ് ശ്രീ,മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവു്, ശ്രീ, രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ശ്രീ,ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി KC ,ജോസഫ്, OlCC ഗ്ലോബല്‍ സെക്രട്ടറി, ശ്രീ,മഹാദേവന്‍ ,ജിന്‍സണ്‍ വര്‍ഗ്ഗീസ് അടക്കമുള്ള നേതാക്കള്‍ കുടുബത്തെ അനുശോചനം അറിയിച്ചു. നടുക്കം വിട്ടുമാറാതെ UKയിലെ OlCC, UDF പ്രവര്‍ത്തകര്‍ ഷഫീര്‍. കരീം, അര്‍ഷാദ് അടക്കം UK മലയാളികളും ചേര്‍ന്ന് പരേതന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു, ഹരിയേട്ടന്റെ മൃദദേഹം UKയില്‍ സംസ്‌കരിക്കുന്നതായി കുടുബം അറിയിച്ചിട്ടുണ്ടു് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരേതന്റെ മൃദദേഹം കാണുവാന്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ടു് പരേതനോടുള്ള ആദരസൂജകമായി 27-03-2021 ശനിയാഴ്ച വൈകിട്ട് 4 pm ന് ഇന്ത്യന്‍ സമയം 9.30 pm ന് Zoom ല്‍ കൂടി അനുസ്മരണ യോഗം നടത്തുന്നതിനായി OlCC, UDF നേതൃത്വം തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ നാട്ടില്‍ നിന്നും നേതാക്കള്‍ അടക്കം നിരവധി വ്യക്തികള്‍ പങ്കെടുക്കും. പ്രസ്തുത അനുസ്മരണ യോഗത്തിലേക്ക് UKയിലെഎല്ലാ തുറകളിലുള്ള പ്രീയപ്പെട്ടവരെയും വിനയപൂര്‍വ്വം പങ്കെടുക്കുന്നതിന് അറിയിക്കുന്നു.

Zoom

meeting ID. 817371000 79

Pass code. UDFUK


Meeting ID.81737100079

Pass code,730177

ഈ രണ്ടു് pass code ഉം ഉപയോഗിക്കാവുന്നതാണ്.

Other News in this category



4malayalees Recommends