വീടുകളില്‍ മോഷണം ; വിദേശ വനിത പിടിയില്‍

വീടുകളില്‍ മോഷണം ; വിദേശ വനിത പിടിയില്‍
വീടുകളില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് വിദേശ വനിതയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ നിരവധി വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതിന് ഏഷ്യന്‍ പൗരത്വമുള്ള യുവതിയെ മസ്‌കത്ത് പൊലീസാണ് പിടികൂടിയത്.

നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends