യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല
കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഓവര്‍ സ്‌റ്റേ പിഴ ഒഴിവാക്കിയതാി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends