വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിലും ഇടിവ് ; ഡിസംബറില്‍ വില്‍പ്പന കുറഞ്ഞെന്ന് കണക്കുകള്‍

വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിലും ഇടിവ് ; ഡിസംബറില്‍ വില്‍പ്പന കുറഞ്ഞെന്ന് കണക്കുകള്‍
ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ വീട്ടുസാധനങ്ങള്‍ വാങ്ങുന്നതില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഡിസംബര്‍ മാസത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങുന്നതില്‍ 1.8 ശതമാനത്തിന്റെ കുറവുണ്ടായതായിട്ടാണ് കണക്ക്. നവംബര്‍ മാസത്തില്‍ ഈ നിരക്ക് കൂടിയിരുന്നു.

ബ്ലാക്ക് ഫ്രൈഡേ , ഡിസ്‌കൗണ്ട് ഓഫര്‍ എന്നിവ മുതലെടുത്ത് പലരും സാധനങ്ങള്‍ വാങ്ങിയെന്നും അതാണ് ക്രിസ്മസ് വില്‍പ്പന കുറഞ്ഞതെന്നാണ് വിലയിരുത്തല്‍.

ഓസ്‌ട്രേലിയക്കാരുടെ മറ്റു ചെലവുകളില്‍ 7.7 ശതമാനത്തിന്റെ കുറവുണ്ടായിരുന്നതായി കോമണ്‍ വെല്‍ത്ത് ബാങ്ക് പറയുന്നു.

Other News in this category



4malayalees Recommends