തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സോഷ്യല്‍മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതായി മെറ്റ
|
|
|
|
|
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതായി മെറ്റ. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ളതും ഡിജിറ്റല്‍ മാറ്റങ്ങള്‍ വരുത്തുന്നതുമായ പോസ്റ്റുകളില്‍ അക്കാര്യം വെളിപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കും. ഇതുവഴി തെറ്റായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത് ഒഴിവാക്കാനാകുമെന്ന് ഫേസ്ബുക്ക് ഇന്‍സ്റ്റ മാതൃ കമ്പനിയായ മെറ്റ വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ അസോസിയേറ്റ് പ്രസും ചേര്‍ന്ന് പോസ്റ്റുകളിലെ വസ്തുത പരിശോധിച്ചുവരികയാണെന്നും പരിശോധിച്ച വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതിന് ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും മെറ്റ വ്യക്തമാക്കി.
|
|
|
|
|
|
|
|
|
|
Other News in this category |
|
|
|