പഹല്‍ഗാമില്‍ ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകള്‍ ഇടിച്ചുനിരത്തിയെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ ഇടിച്ചുനിരത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.

Other News in this category

4malayalees Recommends