പരിസ്ഥിതി നിയമങ്ങള്‍ പാസാക്കാന്‍ ഗ്രീന്‍സിന്റെയും ഫെഡറല്‍ സര്‍ക്കാരിന്റെയും പിന്തുണ തേടി സര്‍ക്കാര്‍

പരിസ്ഥിതി നിയമങ്ങള്‍ പാസാക്കാന്‍ ഗ്രീന്‍സിന്റെയും ഫെഡറല്‍ സര്‍ക്കാരിന്റെയും പിന്തുണ തേടി സര്‍ക്കാര്‍
പരിസ്ഥിതി നിയമങ്ങള്‍ പാസാക്കാന്‍ പിന്തുണ നല്‍കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ഗ്രീന്‍സിനോടും പ്രതിപക്ഷത്തോടും ആവശ്യപ്പെട്ടു.ഓസ്‌ട്രേലിയയുടെ പരിസ്ഥിതി നിയമങ്ങള്‍ പുനക്രമീകരിക്കുന്നതിനുള്ള ബില്ലുകള്‍ ക്രോസ് ബെഞ്ച്‌ഭേദഗതിയോടെ പ്രതിനിധിസഭയില്‍ പാസായിരുന്നു.ഓസ്‌ട്രേലിയന്‍ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിയുമായി ബന്ധപ്പെട്ടു നടക്കുന്ന വ്യവസായങ്ങളേയും സംരക്ഷിക്കുന്ന രീതിയിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു.

ക്രിസ്മസിന് മുമ്പ് നിയമം പാസാക്കണമെന്ന് ഉപരി സഭയിലെ അംഗങ്ങളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends