നെറ്റ് സീറോ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ലിബറല്‍ പാര്‍ട്ടി ബുധനാഴ്ച യോഗം ചേരും ; എതിര്‍പ്പു തുടര്‍ന്ന് നാഷണല്‍സ് പാര്‍ട്ടി

നെറ്റ് സീറോ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ലിബറല്‍ പാര്‍ട്ടി ബുധനാഴ്ച യോഗം ചേരും ; എതിര്‍പ്പു തുടര്‍ന്ന് നാഷണല്‍സ് പാര്‍ട്ടി
നെറ്റ് സീറോ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ലിബറല്‍ പാര്‍ട്ടി ബുധനാഴ്ച യോഗം ചേരും. നെറ്റ് സീറോ നയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ സഖ്യത്തിലുള്ള നാഷണല്‍സ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. നെറ്റ് സീറോ നയത്തെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പാര്‍ട്ടിയില്‍ ഭിന്നത തുടരുകയാണ്.

അതേസമയം ലിബറല്‍ പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും ചില അംഗങ്ങള്‍ അസ്വസ്ഥരാകുമെന്ന് ഷാഡോ കമ്യൂണിക്കേഷന്‍ മന്ത്രി പറഞ്ഞു.

Other News in this category

4malayalees Recommends