സൗജന്യ പൊതുഗതാഗത ഉപയോഗത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് ; സൗജന്യ യാത്രയിലൂടെ ജനങ്ങള്‍ 13 മില്യണ്‍ ഡോളറോളം ലാഭിച്ചതായും റിപ്പോര്‍ട്ട്

സൗജന്യ പൊതുഗതാഗത ഉപയോഗത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് ; സൗജന്യ യാത്രയിലൂടെ ജനങ്ങള്‍ 13 മില്യണ്‍ ഡോളറോളം ലാഭിച്ചതായും റിപ്പോര്‍ട്ട്
സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ വിക്ടോറിയയില്‍ പൊതുഗതാഗത ഉപയോഗത്തില്‍ മിതമായ വര്‍ധന രേഖപ്പെടുത്തിയതായി വിക്ടോറിയ സര്‍ക്കാര്‍ വ്യക്തമാക്കി:

ഉള്‍നാടന്‍ ട്രെയിന്‍ യാത്രയില്‍ ഏകദേശം 16% വര്‍ധന ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മെട്രോ സര്‍വീസുകളില്‍ 7% വര്‍ധനയും ട്രാം സേവനങ്ങളില്‍ 3% വര്‍ധനയും രേഖപ്പെടുത്തി.

സൗജന്യ യാത്രയിലൂടെ ജനങ്ങള്‍ക്ക് ഏകദേശം 13 മില്യണ്‍ ഡോളറോളം ലാഭിക്കാന്‍ കഴിഞ്ഞതായും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.എന്നാല്‍ ഈ പദ്ധതി തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Other News in this category

4malayalees Recommends