ചുഴലിക്കാറ്റ് 'മയില' ക്യൂന്‍സ്ലാന്‍ഡിലേക്ക്

ചുഴലിക്കാറ്റ് 'മയില' ക്യൂന്‍സ്ലാന്‍ഡിലേക്ക്
'മയില' എന്ന ഉഷ്ണമേഖല ചുഴലിക്കാറ്റ് ക്വീന്‍സ്ലാന്‍ഡിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങുന്നു. കോറല്‍ കടല്‍ വഴി സഞ്ചരിക്കുന്ന ശക്തമായ കാറ്റഗറി-4 ചുഴലിക്കാറ്റ് അടുത്ത ആഴ്ച തുടക്കത്തില്‍ കരയില്‍ എത്താനിടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിലവില്‍ ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയില്‍ നിന്ന് അകലെയാണെങ്കിലും കേപ് യോര്‍ക്ക് പെനിന്‍സുല പ്രദേശം വഴി കടന്നുപോകാനിടയുണ്ടെന്നാണ് നിരീക്ഷണം.

Other News in this category



4malayalees Recommends