മമത പിന്നില്‍ '; ബംഗാളില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

മമത പിന്നില്‍ '; ബംഗാളില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍ഡിഎ മുന്‍തൂക്കം നേടുന്നു. ആദ്യ ഘട്ട ഫലസൂചനകള്‍ പ്രകാരം ബിജെപി 124 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 110 സീറ്റിലുമാണ് മുന്നേറുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളില്‍ മുന്നേറുന്നുണ്ട്.

ഭവനിപ്പൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. സുവേന്ദു അധികാരിയാണ് ആദ്യഘട്ട ഫലസൂചനകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

Other News in this category



4malayalees Recommends