ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് റോഡ് ടോള്‍ ഇളവ് പദ്ധതി സ്ഥിരമാക്കി

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് റോഡ് ടോള്‍ ഇളവ് പദ്ധതി സ്ഥിരമാക്കി
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് റോഡ് ടോള്‍ ഇളവ് പദ്ധതി സ്ഥിരമാക്കി. ആഴ്ചയില്‍ നിശ്ചിത പരിധിയ്ക്ക് മുകളില്‍ ടോള്‍ അടയ്ക്കുന്ന വാഹന ഉടമകള്‍ക്ക് അധിക തുക തിരിച്ചുനല്‍കുന്ന സംവിധാനമാണിത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു. അതേസമയം, പണം കണ്ടെത്താനായി സിഡ്‌നി ഹാര്‍ബറില്‍ ഇരട്ട ടോള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതിയെ പ്രതിപക്ഷം വിമര്‍ശിച്ചു.

Other News in this category



4malayalees Recommends