ജൂലൈ 27ന് വരുന്ന അടിയന്തര അലര്‍ട്ട് ; ഗാര്‍ഹിക പീഡന ഇരകളുടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

ജൂലൈ 27ന് വരുന്ന അടിയന്തര അലര്‍ട്ട് ; ഗാര്‍ഹിക പീഡന ഇരകളുടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
ജൂലൈ 27-ന് നടക്കാനിരിക്കുന്ന ഓസ് അലര്‍ട്ട് അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണം ഗാര്‍ഹിക പീഡന ഇരകള്‍ക്ക് സുരക്ഷാ ഭീഷണിയാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രഹസ്യമായി ഫോണ്‍ സൂക്ഷിക്കുന്നവര്‍ പരീക്ഷണത്തിന് മുമ്പ് ഫോണ്‍ പൂര്‍ണമായും സ്വിച്ച് ഓഫ് ചെയ്യുകയോ എയര്‍പ്ലെയിന്‍ മോഡിലാക്കുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശിച്ചു.

പരീക്ഷണ സമയത്ത് മുഴങ്ങുന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദം ഫോണ്‍ കണ്ടെത്താന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം.

Other News in this category

4malayalees Recommends