ജൂത പ്രൊഫസറുടെ ഓഫീസ് പ്രതിഷേധക്കാര്‍ കൈയേറിയ സംഭവം ; മെല്‍ബണ്‍ സര്‍വകലാശാലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ജൂത പ്രൊഫസറുടെ ഓഫീസ് പ്രതിഷേധക്കാര്‍ കൈയേറിയ സംഭവം ;  മെല്‍ബണ്‍ സര്‍വകലാശാലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
മെല്‍ബണ്‍ സര്‍വകലാശാലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി റോയല്‍ കമ്മീഷന്‍ അന്വേഷണത്തില്‍ വ്യക്തമാക്കി. 2024-ലെ പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ ഒരു ജൂത പ്രൊഫസറുടെ ഓഫീസ് പ്രതിഷേധക്കാര്‍ കൈയേറിയ സംഭവത്തെ തുടര്‍ന്നാണ് നടപടി.

ക്യാമ്പസില്‍ ക്യാമ്പിംഗ് നിരോധിക്കുകയും സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തതായി വൈസ് ചാന്‍സലര്‍ ഗ്ലിന്‍ ഡേവിസ് കമ്മീഷനെ അറിയിച്ചു. വിക്ടോറിയ പൊലീസ് നല്‍കിയ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Other News in this category

4malayalees Recommends