നിതിന്‍ രാജിന്റെ മരണം; ഒടുവില്‍ മുഖ്യപ്രതി ഡോ എംകെ റാം അറസ്റ്റില്‍

നിതിന്‍ രാജിന്റെ മരണം; ഒടുവില്‍ മുഖ്യപ്രതി ഡോ എംകെ റാം അറസ്റ്റില്‍
ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാല്‍ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവില്‍ പോയത്.



Other News in this category



4malayalees Recommends