ഓസ്‌ട്രേലിയയില്‍ ഭവനവിലയില്‍ ഇടിവ്

ഓസ്‌ട്രേലിയയില്‍ ഭവനവിലയില്‍ ഇടിവ്
ഓസ്‌ട്രേലിയയിലെ ഭവനവിപണിയില്‍ ജൂലൈ മാസത്തില്‍ വീടുകളുടെ വില 0.7 ശതമാനം കുറഞ്ഞതായി പുതിയ റിപ്പോര്‍ട്ട്. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്.


പ്രാദേശിക മേഖലകളിലും ഭവനവിലയില്‍ 0.2 ശതമാനം കുറവ് രേഖപ്പെടുത്തി. അടുത്തകാലം വരെ വില ഉയര്‍ന്നുകൊണ്ടിരുന്ന ബ്രിസ്‌ബേന്‍, അഡിലെയ്ഡ് നഗരങ്ങളിലെയും വീടുകളുടെ വിലയില്‍ കുറവുണ്ടായതായി കോര്‍ലോജിക്കിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends