സിഡ്‌നിയില്‍ കെട്ടിടം തകര്‍ന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

സിഡ്‌നിയില്‍ കെട്ടിടം തകര്‍ന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
സിഡ്‌നിയിലെ അള്‍ട്ടിമോയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അറുപത് വയസ്സുള്ള ഒരാളെയും മുപ്പത് വയസ്സുള്ള മറ്റൊരാളെയും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പാരാമെഡിക്കുകള്‍ ചികിത്സ നല്‍കി. ന്യൂ സൗത്ത് വെയില്‍സ് ബില്‍ഡിംഗ് കമ്മീഷന്‍, യൂണിയന്‍ പ്രതിനിധികള്‍, സേഫ്വര്‍ക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends