മുലപ്പാല്‍ ശ്വാസകോശ രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്ന് പഠനം

മുലപ്പാല്‍ ശ്വാസകോശ രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്ന് പഠനം
ചില ശ്വാസകോശ രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ മുലപ്പാലിന് കഴിയുമെന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. ബ്രിസ്‌ബേനിലെ ക്യുഐഎംആര്‍ ബെര്‍ഗ്‌ഹോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ്, മുലപ്പാലിലുള്ള ഒരു പ്രത്യേക പ്രോട്ടീന്‍ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശ്വാസകോശ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുമെന്ന് കണ്ടെത്തിയത്. നിലവിലെ പ്രമേഹ ചികിത്സകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഈ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.


Other News in this category



4malayalees Recommends