കാനഡയിലെ കാട്ടുതീ: സഹായത്തിന് ഓസ്‌ട്രേലിയന്‍ അഗ്‌നിശമന സേന

കാനഡയിലെ കാട്ടുതീ: സഹായത്തിന് ഓസ്‌ട്രേലിയന്‍ അഗ്‌നിശമന സേന

കാനഡയില്‍ രൂക്ഷമായ കാട്ടുതീ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി ഓസ്‌ട്രേലിയ അഗ്‌നിശമന സേനാംഗങ്ങളെ അയയ്ക്കുന്നു. വീടുകളെയും വന്യജീവികളെയും സംരക്ഷിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ പങ്കാളികളാകുക. കാട്ടുതീ ദുരന്തം നേരിട്ട ഫ്രാന്‍സിലേക്കും ന്യൂ സൗത്ത് വെയില്‍സ് ഫയര്‍ സര്‍വീസ് നേരത്തെ സഹായസംഘത്തെ അയച്ചിരുന്നു. ബ്ലാക്ക് സമ്മര്‍ കാട്ടുതീയുടെ സമയത്ത് ഫ്രാന്‍സ് ഓസ്‌ട്രേലിയയെ സഹായിച്ചിരുന്നുവെന്നും, ഇപ്പോള്‍ തിരിച്ചും സഹായിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അടിയന്തര സേവന മന്ത്രി ക്രിസ്റ്റി മക്‌ബെയിന്‍ പറഞ്ഞു.


Other News in this category



4malayalees Recommends