വിക്ടോറിയ അധ്യാപകരുടെ സമരം ഒഴിവായി

വിക്ടോറിയ  അധ്യാപകരുടെ സമരം ഒഴിവായി
വിക്ടോറിയയിലെ പബ്ലിക് സ്‌കൂള്‍ ടീച്ചേഴ്‌സ് , പ്രിന്‍സിപ്പല്‍സ്, എഡ്യുക്കേഷന്‍ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുടെ ദീര്‍ഘകാല പേ ഡിസ്പ്യൂട്ട് ഒരു കരാറിലേക്ക് എത്തി.

പുതിയ കരാര്‍ പ്രകാരം അടുത്ത നാല് വര്‍ഷത്തിനിടെ വിവിധ വിഭാഗങ്ങളിലെ വിദ്യാഭ്യാസ ജീവനക്കാര്‍ക്ക് ഏകദേശം 28.3% മുതല്‍ 32% വരെ ശമ്പള വര്‍ധന ലഭിക്കും. പുതിയ നിര്‍ദ്ദേശത്തില്‍ 2,000 ഡോള്‍ ലംപ് സം പേയ്‌മെന്റ് ഉള്‍പ്പെടെ ചില അധിക ആനുകൂല്യങ്ങളും ഉണ്ട്.

അധ്യാപകര്‍ മുമ്പ് പലതവണ സമരം നടത്തിയിരുന്നു. പുതിയ കരാര്‍ അംഗീകരിച്ചതോടെ പ്ലാന്ന്ഡ് സ്റ്റേറ്റ് വൈഡ് സ്‌ട്രൈക്ക് ഒഴിവാക്കാന്‍ സാധിച്ചു. വിദ്യാഭ്യാസ ജീവനക്കാരുടെ മീറ്റിങ്ങ് ടൈം, ഫേസ് ടു ഫേസ്

ടീച്ചിങ് ഹവേഴ്‌സ് തുടങ്ങിയ വര്‍ക്കിങ് കണ്ടീഷനിലും ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends