ലെസ്റ്ററിനെ ഇളക്കി മറിച്ച് യുഎംഎല്‍ ഒരുക്കിയ ഓണാഘോഷം

ലെസ്റ്ററിനെ ഇളക്കി മറിച്ച് യുഎംഎല്‍ ഒരുക്കിയ ഓണാഘോഷം
ലെസ്റ്ററിനെ ഇളക്കി മറിച്ച് യുഎംഎല്‍ (യുണൈറ്റഡ് മലയാളീസ് ഇന്‍ ലെസ്റ്റര്‍ )ഒരുക്കിയ പൊന്നോണം 2026 ആഗസ്‌റ് 29ന് സെഡാര്‍ അക്കൗദമി ഹാള്‍ ലെസ്റ്ററില്‍ നടന്ന ആഘോഷ തിമര്‍പ്പില്‍ ലെസ്റ്റര്‍ ഈസ്റ്റ് എംപി ശിവാനി രാജയും ബീമൗണ്ട് ലേസ് വാര്‍ഡ് കൗണ്‍സിലര്‍ ഹേമന്ത് റായ് ഭാടിയയും ഉത്ഘാടനം നടത്തി പ്രിസിഡന്റ് ബൈജു കുര്യക്കോസ്, സെക്രട്ടറി സുജിത് വര്‍ഗീസ്, വൈസ് പ്രിസ്ഡന്റ് ടോമി മാത്യു, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ജോസഫ്, വൈസ് പ്രിസിഡന്റ് ബിന്ദു ഷാജു, ജോയിന്റ് സെക്രട്ടറി പവികല അലക്‌സ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു.


ഈ പൊന്നോണം യുഎംഎല്ലിനെ സംബന്ധിച്ചു ലാഭവും നഷ്ടവും ഒരുപോലെയുള്ള ഒരു മാസമാണ് നഷ്ടം ഞങ്ങളുടെ എല്ലാമായിരുന്ന ജസ്റ്റിന്‍ ജോസഫ് കുടുംബവും ഓസ്‌ട്രേലിയ്ക്ക് പോകുന്നു എന്നത് ലാഭം ഞങ്ങള്‍ക്ക് പുതിയൊരു (ആങ്കര്‍)ഷാജുവിനെ കിട്ടി എന്നുള്ളതാണ്. പതിവ് പോലെ സാന്ദ്ര ടോമി തന്റെ തന്നതായ ശൈലി കൊണ്ട് സദസിനെ ബോര്‍ അടിപ്പിക്കാതെ പോന്നോണത്തെ കളര്‍ ആക്കി.



യുഎംഎല്‍ പൊന്നോണം 2026 ഹൈലൈറ് കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്‌സ് അവതരിപ്പിച്ച കോമഡി മ്യൂസിക് ഷോ ആയിരുന്നു. തങ്കച്ചന്‍ വിധുര, ബിനു അടിമാലി, ആറാഫാത് കടവില്‍, പാട്ട്കരായ വിശ്വ, ഗ്രാഷ്യ എന്നിവര്‍ സ്റ്റേജ് സദസും കൈയടക്കി. ലൈസ്റ്ററിലെ ഡാന്‍സ് സ്‌കൂള്‍ക്ളായ ലാസ്യ കലാകേന്ദ്ര, നിര്‍ത്യതി കുട്ടികളുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്, കൂടാതെ uml ഫാമിലി മെംബേര്‍സ് അവതരിപ്പിച്ച തിരുവാതിര.,രംഗ പൂജ, ഫ്യൂഷന്‍ ഡാന്‍സ്.യുഎംഎല്‍ ന്റെ ഗായകര്‍ സുജിത്, അലീന, ഷിജിന്‍, എന്നിവരുടെ പാട്ടുകള്‍, ഡോ.അര്‍ച്ചന പ്രദീവിന്റ മോഹിനിയാട്ടം വ്യത്യാസമായ ഒരു കരവിരുന്നു ആയിരുന്നു

യുഎംഎല്‍ ജൂനിയര്‍ താരങ്ങള്‍ ജെന്ന ബിന്‍സിറെ തകപ്പന്‍ ഡാന്‍സ് ഡിയോണ്‍ ടോമിയുടെ വയലിന്‍ പോന്നോനത്തിന് മാറ്റ് കൂട്ടി.


പൊന്നോണം 2026 അനുബന്ധിച്ചു നടത്തിയ പൂക്കള മത്സരത്തില്‍ ബിന്ദു ഷാജു നേതൃത്വം നല്‍കിയ യുഎംഎല്‍ ബി ടീം ഒന്നാം സ്ഥാനവും ജോര്‍മിറ് ജിസ് നേതൃത്വം നല്‍കിയ യുഎംഎല്‍ എ ടീം രണ്ടാം സഥാനവും . AI ഫോട്ടോ കോണ്ടെസ്റ്റില്‍ ബിന്‍സ് വര്‍ഗീസ് ജോയ്‌സ് ബിന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.


Wise financial servicse ,Kismath Restaurant, എന്നിവര്‍ ടൈറ്റില്‍ പോണ്‍സര്‍ ആയ പൊന്നോണം 2026ന് മറ്റ് നിര്‍വധി കോ സ്‌പോണ്‍സര്‍മാരും ഉമടയിരുന്നു.




പൊന്നോണം 2026ല്‍ യുഎംഎല്‍ന്റെ പ്രാരംഭ അംഗങ്ങളായ Dinto&Ashly,Sinto&Dhanya,Abi&Shilpa,Bibi&Sancy,Reegan&Leya,Bimce&Joice,Tomy&Sandra ,George&Sherin എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു

Other News in this category



4malayalees Recommends