ദീപാവലിക്ക് ജീവനക്കാര്‍ക്ക് ഐഫോണ്‍ ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ദീപാവലിക്ക് ജീവനക്കാര്‍ക്ക് ഐഫോണ്‍ ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ദീപാവലിക്ക് തൊഴിലാളികള്‍ക്ക് ഗിഫ്റ്റായി ഐഫോണ്‍ 16 സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ സ്ഥാപനം.

ജീവനക്കാര്‍ക്ക് ഐഫോണ്‍ നല്‍കുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഡല്‍ഹിയിലെ ഫിനാന്‍സര്‍സബ് എന്ന സ്ഥാപനമാണഅ ജീവനക്കാര്‍ക്ക് ഐഫോണ്‍ സര്‍പ്രൈസ് ഒരുക്കിയത്.

ഫോണ്‍ കിട്ടിയ സന്തോഷം ജീവനക്കാര്‍ പങ്കുവയ്ക്കുന്ന വീഡിയോയും കാണാം. ഇതിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.നിങ്ങളുടെ കമ്പനിയില്‍ ജോലി കിട്ടുമോ എന്നാണ് പലരും ചോദിച്ചിരിക്കുന്ന കമന്റ്.

Other News in this category



4malayalees Recommends