സോഹാറില്‍ കാസര്‍കോട്ടുകാര്‍ക്ക് പ്രവാസി കൂട്ടായ്മ

A system error occurred.

സോഹാറില്‍ കാസര്‍കോട്ടുകാര്‍ക്ക് പ്രവാസി കൂട്ടായ്മ

സോഹാര്‍ : ബാതിനാ പ്രവിശ്യയിലെ പ്രവാസികളായ കാസര്‍കോട് സ്വദേശികള്‍ 'കാസ്രോട്ടാര്‍' എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചു.


കാസര്‍കോട് നിവാസികളായ യുവ പ്രവാസി കൂട്ടായ്മയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഹക്കിം പി.എച്ച്. (പ്രസി.), ഹനീഫ് എരിയപ്പാടി, ഹാരിസ് ഹദ്ദാദ് നഗര്‍ (വൈസ് പ്രസി.), നൗഷാദ് കോട്ടിക്കുളം (ജന.സെക്ര.), റഫീക്ക് ഏര്‍മാളം, റഹിം (ജോ. സെക്ര.), ബഷീര്‍ (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികള്‍.
Other News in this category



4malayalees Recommends