ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഹോശാന ശുശ്രൂഷ

A system error occurred.

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഹോശാന ശുശ്രൂഷ

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ഹോശാന ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത നേതൃത്വം നലകുന്നു.ഇനി പീഡാനുഭവ വിശുദ്ധിയിലേക്കും ഉയിര്‍പ്പിന്റെ പ്രത്യാശയിലേക്കും. യേശുവിന്റെ സഹനത്തിന്റെ ആഴം മനസ്സിലാക്കുന്ന കുരിശു മരണത്തിനും മാനവകുലത്തിന്റെ പ്രത്യാശയുടെ അടയാളമായ ഉയിര്‍പ്പു പെരുന്നാളിനും ഇനി ആഴ്ചയൊന്ന് ബാക്കി.ഓശാന ഞായറോടു കൂടി എല്ലാ ഓര്‍ത്തോഡോക്‌സ് വിശ്വാസികള്‍ക്കും വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്റെയും ദിവസങ്ങളാണ്
Other News in this category4malayalees Recommends