ഈദ് മീറ്റ് സംഘടിപ്പിച്ചു

ഈദ് മീറ്റ് സംഘടിപ്പിച്ചു

ദുബൈ : ഐ സി എഫ് , ആര്‍ എസ് സി റാഷിദിയ്യ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നാദ് അല്‍ ഷമ പാര്‍ക്കില്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. ടി പി അലി മദനി യുടെ അധ്യക്ഷതയില്‍ ഇസ്‌റ എജുക്കേഷണല്‍ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി ഈദ് സന്ദേശം നല്‍കി. സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍, മഹ്മൂദ് ഹാജി അണ്ടോണ,കെ എ യഹ്‌യ ആലപ്പുഴ, ഹംസ മുസ്‌ലിയാര്‍ കണ്ണൂര്‍, ബഷീര്‍ മുസ്‌ലിയാര്‍, മുസ്തഫ സഖാഫി കാരന്തൂര്‍, അബ്ദുല്‍ വഹാബ് ,സിയാദ് കൊടുങ്ങല്ലൂര്‍,റാസിഖ് മാട്ടൂല്‍ , റഫീഖ് സഖാഫി വെള്ളില, അഷ്‌റഫ് വിളക്കോട് എന്നിവര്‍ സംബന്ധിച്ചു.



Other News in this category



4malayalees Recommends

LIKE US