മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

A system error occurred.

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. .ബ്ലൂപേഴ്‌സ് ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. സിനിമ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച നര്‍മനിമിഷങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ടീസറാണ് ബ്ലൂപ്പേര്‍സ് ടീസര്‍. പുറത്തിറങ്ങി 24 മണിക്കൂറിനു മുമ്പ് മൂന്നു ലക്ഷത്തോളം പേരാണ് ടീസര്‍ കണ്ടത്. നായിക ഹുമയ്‌ക്കൊപ്പം കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്


Other News in this category



4malayalees Recommends