മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കുടുംബസംഗമം ജൂലൈ 25ന്

A system error occurred.

മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കുടുംബസംഗമം ജൂലൈ 25ന്
കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ 2ാംമത് കുടുംബ സംഗമം ജൂലൈ 25ന് 4 മണിക്ക് കുറിച്ചി വലിയ പള്ളിയില്‍ നടക്കും.

കഴിഞ്ഞ 42 വര്‍ഷക്കാലമായി ജീവകാരുണ്യ രംഗത്ത് നിരവധി നിര്‍ദ്ധനര്‍ക്ക് ആശ്രയമായി പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ ബാവയുടെ നാമധേയത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രസ്ഥാനമാണ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

7025821954 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Other News in this category4malayalees Recommends