ദുബായില്‍ ബസ് ട്രക്കിലിടിച്ച് മലയാളി അടക്കം ഏഴ് പേര്‍ മരിച്ചു; ലേബര്‍ ക്യാംപില്‍ നിന്ന് ജോലിക്കാരെ കൊണ്ടുപോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

A system error occurred.

ദുബായില്‍ ബസ് ട്രക്കിലിടിച്ച് മലയാളി അടക്കം ഏഴ് പേര്‍ മരിച്ചു; ലേബര്‍ ക്യാംപില്‍ നിന്ന് ജോലിക്കാരെ കൊണ്ടുപോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്
ദുബായില്‍ വാഹനാപകടത്തില്‍ മലയാളി അടക്കം ഏഴ് പേര്‍ മരിച്ചു. എറണാകുളം സ്വദേശി എവിന്‍ കുമാറാണ് മരണമടഞ്ഞ മലയാളി. എമിറേറ്റ്സ് റോഡില്‍ ബസ് ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ റാഷ്ദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലേബര്‍ ക്യാംപില്‍ നിന്ന് മലയാളികളുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Other News in this category4malayalees Recommends