മെസി രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നു

A system error occurred.

മെസി രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നു
അര്‍ജന്റീന താരം ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നു. അര്‍ജന്റീന പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രസ്താവനയിലാണ് മെസി തിരിച്ചു വരവിന്റെ സൂചന നല്‍കിയത്. അര്‍ജന്റീന ഫു്ടബോളില്‍ തനിക്കിനിയും കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ടീമിനോടുള്ള സ്‌നേഹം കൊണ്ടാണ് തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചതെന്നും മെസി പറഞ്ഞു. സ്‌പെയിനില്‍ പോയാണ് ബൗസ മെസിയെ കണ്ടത്.

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്കു ശേഷമാണ് മെസി വിരമിച്ചത്.

Other News in this category4malayalees Recommends