വിമാനങ്ങളിലും വൈഫൈ വരുന്നു

A system error occurred.

വിമാനങ്ങളിലും വൈഫൈ വരുന്നു
ഇന്ത്യന്‍ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ഉടന്‍ വൈഫൈ സേവനം ലഭ്യമാകും. കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍.എന്‍.ചൗബേ ആണ് ഇക്കാര്യം അറിയിച്ചത്. 10 ദിവസത്തിനകം ഇത് സംബന്ധിച്ച് തീരുമാനമുണ്്ടാകുമെന്ന് ചൗബേ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ വിമാനങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ല.

Other News in this category



4malayalees Recommends