ബര്‍ദുബൈ ഐ.സി.എഫ് മെമ്മറൈസ് സമ്മേളനം21 ന്

A system error occurred.

ബര്‍ദുബൈ ഐ.സി.എഫ് മെമ്മറൈസ് സമ്മേളനം21 ന്
ദുബൈ : സംഘബോധത്തിന്റെപ്രാരംഭചുവടുകള്‍വെച്ച് പ്രവാസഭൂമികയിലെ പ്രബോധനതേരോട്ടത്തിന്‌നാന്ദികുറിച്ച ഐ.സി.എഫ് ബര്‍ദുബൈ കമ്മിറ്റി മെമ്മറൈസ് സമ്മേളനം നടത്തുന്നു. ഒക്‌ടോബര്‍ 21 വെള്ളിവൈകുന്നേരം 06.30 ന് ബര്‍ദുബൈ അല്‍ഫഹീദി മെട്രോ സ്റ്റേഷനു സമീപമുള്ളമുസല്ലടവറില്‍ പ്രത്യകംസജ്ജമാക്കിയ ആര്‍.കെ.സുലൈമാന്‍ ഹാജി നഗറിലാണ് സമ്മേളനം.

പ്രവാസകുരുന്നുകള്‍ക്ക്‌കേരളമോഡല്‍മദ്‌റസയുംസാസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായിമുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട ഈ കൂട്ടായ്മയുടെമെമ്മറൈസ് ശീര്‍ഷകത്തിലുള്ളഒരു വര്‍ഷം നീണ്ടു നിന്ന വാര്‍ഷികാഘോഷത്തിന്റെസമാപനമായാണ് മെമ്മറൈസ് സമ്മേളനംസംഘടിപ്പിക്കുന്നത്..

മുസ്തഫാദാരിമിവിളയൂരിന്റെ അധ്യക്ഷതയില്‍ഐ.സി.എഫ് നാഷണല്‍ പ്രസിഡണ്ട്മുസ്തഫാദാരിമികടാങ്കോട്ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ്‌സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫിമുഖ്യ പ്രഭാഷണം നടത്തും. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി മെമ്മറൈസ് സന്ദേശം നല്‍കും. സ്ത്രീകള്‍ക്ക പ്രത്യകസൗകര്യംഒരുക്കിയിട്ടുണ്ടെന്ന്‌സംഘാടകസമിതിഅറിയിച്ചു.വിവരങ്ങള്‍ക്ക്: 0554261402 .


Other News in this category4malayalees Recommends