മോളൂര്‍ മസാലിഹ് വാര്‍ഷിക സംഗമം

A system error occurred.

മോളൂര്‍ മസാലിഹ് വാര്‍ഷിക സംഗമം
ദുബൈ : പാലക്കാട് ജില്ലയിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനമായ മോളൂര്‍ മസാലിഹു സ്സുന്ന ദുബൈ കമ്മിറ്റിയുടെ വാര്‍ഷിക സംഗമം അബ്ദുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ സഖാഫി മാരായമംഗലം ഉദഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഹംസക്കോയ ബാഖവി അല്‍ കാമിലി കടലുണ്ടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് ഫസല്‍ സഅദി, മാഹീന്‍ മുസ്‌ലിയാര്‍ , റഷീദ് ബാഖവി കൊപ്പം, അബ്ദുസ്സലാം കുറ്റിയാടി, റഷീദ് ബാഖവി കൂടല്ലൂര്‍, ഉവൈസ് സഖാഫി കരുവന്തിരുത്തി, ഹസ്സന്‍ കുട്ടി ഹാജി, സിദ്ധീഖ് അന്‍വരി, ഇസ്മായില്‍ മോളൂര്‍ എന്നിവര്‍ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി ജമാലുദ്ധീന്‍ ഫൈസി (പ്രസിഡന്റ്) അബ്ദുല്‍ അസീസ് മോളൂര്‍ (ജനറല്‍ സെക്രട്ടറി) ഉമര്‍ കോയ ഹാജി ചാലിയം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്‍ അസീസ് അന്‍വരി സ്വാഗതവും അഷ്‌കര്‍ സഅദി നെല്ലായ നന്ദിയും പറഞ്ഞു.

Other News in this category4malayalees Recommends