ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന് സ്വീകരണം നല്‍കി

A system error occurred.

ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന് സ്വീകരണം നല്‍കി
ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് & ലാല്‍ കെയെര്‍സ് മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം 'പുലിമുരുകന്റെ' ഗള്‍ഫ് റിലീസ് നോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന് സ്വീകരണവും പ്രേക്ഷകരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു. അധ്‌ലിയ ബാന്‍ സാന്‍ തായ് ഓടിറ്റൊരിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സിന് വേണ്ടി പ്രസിഡന്റ് ശ്രീ ജഗത് കൃഷ്ണകുമാര്‍ ശ്രീ വൈശാഖിനെ പൊന്നാട അണിയിക്കുകയും സെക്രട്ടറി എഫ് എം ഫൈസല്‍ മൊമന്റോ നല്‍കുകയും ചെയ്തു. തുടര്‍ന്നു പുലിമുരുകന്‍ വിജയഘോഷങ്ങള്‍ അംഗങ്ങളോട് ഒപ്പം കേക്ക് മുറിച്ചു ശ്രീ വൈശാഖ് ഉത്ഘാടനം ചെയ്തു. പ്രേക്ഷകരുമായി ഉള്ള മുഖാമുഖത്തില്‍ അദ്ധെഹതോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫാന്‍സ് മെംബേര്‍സ് ന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.


പുലിമുരുകന്‍ റിലീസ് ദിവസം അദ്ധേഹം ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് & ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ അല്‍ ഹംര തിയേറ്ററില്‍ നടത്തിയ ഫാന്‍സ് ഷോയില്‍ ആരാധകരോടൊപ്പം സിനിമ കാണുകയും ചെയ്തിരുന്നു.


Other News in this category4malayalees Recommends