പുലിമുരുകന്‍ 125 കോടി 55ആം ദിവസം ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ് ആക്ഷന്‍ ഹീറോ ബാബു ആന്റണിക്ക് ഒപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു

A system error occurred.

പുലിമുരുകന്‍ 125 കോടി 55ആം ദിവസം ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ് ആക്ഷന്‍ ഹീറോ ബാബു ആന്റണിക്ക് ഒപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു

പുലിമുരുകന്‍ 125 കോടി 55ആം ദിവസം ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ് ആക്ഷന്‍ ഹീറോ ബാബു ആന്റണിക്ക് ഒപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. ബഹ്‌റൈന്‍ സല്‍മാനിയ മലബാര്‍ സല്കാരയില്‍ വച്ച് നടന്ന ആഘോഷപരിപാടികള്‍ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രെസിഡന്റ് ജഗത് കൃഷ്ണകുമാര്‍ , ട്രെഷറര്‍ ഷൈജു , വൈ . പ്രെസിഡന്റ് ടിറ്റോ , ജോ സെക്രട്ടറിമാരായ മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി. മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Other News in this category4malayalees Recommends